1

Bio-vision

Question 1

ഒരു ഹാന്‍ഡ്ബോള്‍ മത്സരത്തിന്റെ ദൈര്‍ഘ്യം എത്ര മിനിറ്റാണ്‌?


-60

Question 2

ഹാന്‍ഡ്ബോള്‍ ടീമില്‍ എത്ര അംഗങ്ങളാണുള്ളത്‌?


- 7

Question 3

ചാന്ദ്രയാന്‍ -2നെ ബഹിരാകാശത്തേക്ക്‌ എത്തിക്കാന്‍ ഉപയോഗിച്ച റോക്കറ്റ്‌


- ജിഎസ്‌എല്‍വി മാര്‍ക്ക്‌ -3

Question 4

നെഹ്റുവിന്റെ വധു എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഗോത്രവര്‍ഗക്കാരി ബുധിനി മെജാന്റെ ജീവിതത്തെആസ്പദമാക്കിയുള്ള ബുധിനി' എന്ന മലയാള നോവല്‍ രചിച്ചത്‌ ആര്‌?


- സാറാജോസഫ്‌

Question 5

2019ല്‍ യുനെസ്‌കോ ലോകപൈതൃക നഗരമായി പ്രഖ്യാപിച്ച ഇന്ത്യയിലെ നഗരം ഏത്‌?


- ജയ്പൂര്‍

Question 6

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ ഇന്ത്യന്‍ നഗരം


- അഹമ്മദാബാദ്‌

Question 7

2017 ജനുവരി 27 ന്‌ കേരള സംസ്ഥാനത്തില്‍ വിദ്യാഭ്യാസരംഗത്ത്‌ ആരംഭിച്ച പദ്ധതിയുടെ പേരെന്ത്‌?


- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

Question 8

2019-ല്‍ ബാസിലില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ചാമ്പ്യന്‍?


- പി വി സിന്ധു

Question 9

ഏത്‌ രാജ്യത്താണ്‌ ബാസില്‍ നഗരം? ?


- സ്വിറ്റ്സര്‍ലന്‍ഡ്

Question 10

2013 ൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിത?


- പി.വി. സിന്ധു