1

Bio-vision

Question 1

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആര്?


- വി.പി ജോയി

Question 2

-കേരളത്തിന്റെ ഇപ്പോഴത്തെ ഗവർണർ ?


- ആരിഫ് മുഹമ്മദ് ഖാൻ

Question 3

കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ?


- വി. ഡി. സതീശൻ.

Question 4

കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി? ?


- വി. ശിവൻകുട്ടി

Question 5

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ?


ജസ്റ്റിസ് എസ്. മണികുമാർ

Question 6

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?


ജസ്റ്റിസ് ആന്‍റണി ഡൊമിനിക്

Question 7

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ?


- ദ്രൗപദി മുർമു

Question 8

ഇന്ത്യയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്?


- എം. വെങ്കയ്യ നായിഡു

Question 9

ഇന്ത്യയുടെ ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്?


- N. V. രമണാ.

Question 10

ഇന്ത്യയുടെ ഇപ്പോഴത്തെ ISRO ചെയർമാൻ?


-എസ്.സോമനാഥ്