1

Bio-vision

Question 1

ഇന്ത്യയിലുണ്ടായ ഏതു ചരിത്ര സംഭവത്തിന്റെ പേരിലാണ്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അടുത്തിടെ ഖേദം പ്രകടിപ്പിച്ചത്‌ ?


- ജാലിയന്‍ വാലാബാഗ്‌ - 1919

Question 2

പച്ചനിറത്തിലുള്ള നമ്പര്‍പ്ലേറ്റ്‌ നല്‍കുന്നത്‌ ഏതിനം വാഹനങ്ങള്‍ക്കാണ്‌?


- ഇലക്ട്രിക്‌ വാഹനങ്ങള്‍ക്ക്‌

Question 3

പതിനാറാം വയസ്സില്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ച പെണ്‍കുട്ടി ആര്‌?


- മലാല യുസഫ്‌ സായ്‌

Question 4

കേരള കലാമണ്ഡലം ഏത്‌ നദിയുടെ തീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌?


- ഭാരതപ്പുഴ

Question 5

ത്രികോണാകൃതിയില്‍ കാണപ്പെടുന്ന സമുദ്രം


- പസഫിക്‌ (ശാന്ത സമുദ്രം)

Question 6

2020 വര്‍ഷത്തില്‍ എത്ര ദിവസങ്ങള്‍ ഉണ്ടാകും?


- 366 - അധിവര്‍ഷം

Question 7

ഓണത്തെപ്പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതി?


- മധുരൈകാഞ്ചി

Question 8

ഇന്ത്യയില്‍ 2017 ജൂലൈയില്‍ GST സേവന നികുതി നിലവില്‍വന്നു. GST നികുതി വ്യവസ്ഥ നിലവില്‍ വന്ന ആദ്യ രാജ്യം?


- ഫ്രാന്‍സ്‌

Question 9

ടെലിവിഷനിലെ റിമോട്ട്‌ കണ്‍ട്രോളില്‍ ഉപയോഗിക്കുന്ന കിരണങ്ങള്‍ ?


- ഇന്‍ഫ്രാ റെഡ്‌

Question 10

ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബ ആരോഗ്യകേന്ദ്രമായി തെരെഞ്ഞെടുക്കപ്പെട്ടത്‌ ഏത്‌ കേന്ദ്രം?


- കയൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം - കാസര്‍കോട്‌ ജില്ല