1

Bio-vision

Question 1

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ്‌ അവതരിപ്പിച്ച വനിതാ മന്ത്രിയാര്


- നിര്‍മല സീതാരാമന്‍

Question 2

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബജറ്റവതരിപ്പിച്ച ആദ്യ വനിതാ മന്ത്രിയാര് ?


- ഇന്ദിരാഗാന്ധി

Question 3

ലോകത്ത്‌ ആദ്യമായി അണുബോംബ്‌ ഉപയോഗിച്ചത്‌ ഹിരോഷിമയിലായിരുന്നല്ലോ. ആഗസ്തിലെ തിങ്കളാഴ്ച രാവിലെ 8.15നായിരുന്നു. വർഷമേത് ?


- 1945

Question 4

കഭീ... കഭീ... മേരെ ദില്‍മേ...... എന്ന പ്രശസ്ത സിനിമാഗാനത്തിന്‌ സംഗീതം പകര്‍ന്നത്‌ ആര്‌?


- മുഹമ്മദ്‌ ഖയ്യാം സഫൂര്‍

Question 5

മനുഷ്യശരീരത്തില്‍ പുതുതായി കണ്ടെത്തിയ 80-ഠമത്‌ അവയവം?


- ഇന്റര്‍സ്റ്റീഷ്യം

Question 6

രക്തത്തിലെ കാത്സൃത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍?


- പാരാ തെര്‍മോണ്‍

Question 7

ഇന്ത്യയില്‍ പക്ഷി നിരീക്ഷണത്തിന്‌ അടിത്തറയിട്ട സാലിം അലിയുടെ ജന്മദിനമാണ്‌ ദേശീയ പക്ഷി നിരീക്ഷണ ദിനം. ഏതാണ്‌ ആ ദിവസം?


- നവംബര്‍ 12

Question 8

എബോള രോഗം പരത്തുന്ന ജീവി?


- വവ്വാല്‍

Question 9

മുടിക്കോട്‌ ലോക്കല്‍'എന്നത്‌ അത്യുല്‍പാദന ശേഷിയുള്ള ഏത്‌ പച്ചക്കറി ഇനമാണ്‌?


- വെള്ളരി

Question 10

കിം ജോങ്‌ ഉന്‍ ഏതുരാജ്യത്തിന്റെ ഭരണാധികാരിയാണ്‌?


- ഉത്തര കൊറിയ