1

Bio-vision

Question 1

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി, നൊബേല്‍, പുലിറ്റ്‌സര്‍ അവാര്‍ഡ്‌ ജേതാവ് അടുത്തിടെ അന്തരിച്ചു. കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന വിവേചനത്തിന്റെ നേര്‍ക്കാഴ്ചകളാണ്‌ അവരുടെ രചനകള്‍. ആരാണിവർ


- ടോണി മോറിസൺ

Question 2

ഇന്ത്യന്‍ സാമ്പത്തികരംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്‌. ആരാണ്‌ ഇപ്പോള്‍ R B I ഗവര്‍ണര്‍?


- ശക്തികാന്ത ദാസ്‌

Question 3

മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരം?


- ജെ.സി. ഡാനിയേൽ അവാർഡ്.

Question 4

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന വ്യക്തി?


- ജെ.സി. ഡാനിയേൽ

Question 5

പ്രഥമ ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയത്?


- ടി.ഇ. വാസുദേവൻ

Question 6

2020 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയത്??


- പി. ജയചന്ദ്രൻ

Question 7

വയലാർ പുരസ്കാരം നല്‍കിതുടങ്ങിയത്?


- 1977

Question 8

വയലാർ അവാർഡിൻറെ സമ്മാനതുക?


- ഒരു ലക്ഷം രൂപ

Question 9

വയലാർ അവാർഡ് ആദ്യമായി ലഭിച്ചതാര്‍ക്ക്?


- ലളിതാംബിക അന്തർജ്ജനം

Question 10

2020 ലെ വയലാർ അവാർഡ് ലഭിച്ചതാര്‍ക്ക്?


- ഏഴാച്ചേരി രാമചന്ദ്രൻ