Q ➤ 1. ഇന്ത്യ യു കെ സാംസ്കാരിക വേദിയുടെ അംബാസിഡര്‍?


Q ➤ 2. നാവികസേനയുടെ വെള്ള പശ്ചാത്തലത്തിലുള്ള പുതിയ പതാകയില്‍ ഇടതുവശത്തായിദേശീയപതാകയും വലതുവശത്ത്‌ നീല നിറത്തിലുള്ള അഷ്ടമുഖ രൂപവും നടുവില്‍ നാവികസേനയുടെ ഔദ്യോഗിക ചിഹ്നമായ നങ്കൂരത്തിൽ സ്ഥാപിച്ച അശോകസ്കംഭവും ഉള്‍പ്പെടുന്നതാണ്‌. ഇതില്‍ പഴയ പതാകയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ എന്തൊക്കെയാണ്‌?


Q ➤ 3. ആസാദി കാ അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ഗെയിം സീരിസ്‌?


Q ➤ 4. ഫ്രഞ്ച്‌ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഷെവലിയാര്‍ 2022 ലഭിച്ച ഇന്ത്യക്കാരനാണ്‌ ശശി തരൂര്‍. ഈ ബഹുമതി നല്‍കാന്‍ ആ രംഭിച്ചതാര്‌?


Q ➤ 5. ഉദാരശക്തി ഏതൊക്കെ രാജ്യങ്ങള്‍ തമ്മിൽ 2022 ൽ നടത്തിയ വ്യോമ അഭ്യാസമാണ്‌?


Q ➤ 6.രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ്‌ വരെയുള്ള പാത ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കിംഗ്സ്‌ വേ എന്നും സ്വാതന്ത്രത്തിനുശേഷം രാജ്പഥ്‌ എന്നും അറിയപ്പെട്ടിരുന്നു. ഇ പ്പോള്‍ ഈ പാതയെ ഏത്‌ പേരിലാണ്‌ പുനര്‍ നാമകരണം ചെയ്തത്‌?


Q ➤ 7.ഫാദര്‍ പോൾ സണ്ണിയുടെ 'സ്രാവിന്റെ ചിറകുള്ള പെണ്ണ്‌ എന്ന കാവ്യസമാഹാരത്തിന്റെ പ്രത്യേകത?


Q ➤ 8 . Cinedubs എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രത്യേകത?


Q ➤ 9. പടിഞ്ഞാറന്‍ ഓസ്ട്രേലിയൻ തീരത്ത്‌ കണ്ടെത്തിയ Dromide അഥവാ സ്പോഞ്ച്‌ ഞണ്ടു കുടുംബത്തില്‍പ്പെടുന്ന സ്പീഷിസിന്‌, ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞനായ ചാള്‍സ്‌ ഡാര്‍വിന്‍ ലോകമെമ്പാടും സഞ്ചരിച്ച കപ്പലിന്റെ പേരിനോടുള്ള ആദരസുചകമായി ‘Lamark Dromiya Beegil എന്ന പേരാണ്‌ നല്‍കിയത്‌. എന്താണ്‌ ഇവയുടെ പ്രത്യേകത?


Q ➤ 10. ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ ക്രിക്കറ്റ്‌ ഗ്രാണ്ടിന്‌ ഏത്‌ ഇന്ത്യന്‍ ഇതിഹാസ താരത്തിന്റെ പേരാണ്‌ നല്‍കിയത്‌?