Q ➤ 1. വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്റ്റുഡൻറ് പ്രൊഫൈൽ തയ്യാറാക്കാനും മെച്ചപ്പെടുത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി ഏത്?


Q ➤ 2. കേരളത്തിലെ ടൂറിസം വകുപ്പ് മന്ത്രി ആര്?


Q ➤ 3. മൊബൈൽഫോൺ അടിമത്വത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത്?


Q ➤ 4. നേരത്തെ നടപ്പാക്കിയ മൊബൈൽ ഫോൺ വിഷയങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് തുടങ്ങിയ പദ്ധതി ഏതായിരുന്നു?


Q ➤ 5. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള ടോൾഫ്രീ നമ്പർ ഏത് ഏത്?


Q ➤ 6. വിയറ്റ്നാം യുദ്ധത്തിൽ ഭയന്നോടുന്ന കുട്ടികളുടെ ചിത്രം പകർത്തിയ ക്യാമറാമാൻ ആര്?


Q ➤ 7. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മേള ഏതു പേരിലാണ് അറിയപ്പെടുന്നത്?


Q ➤ 8. നമ്മുടെ സംസ്ഥാനത്തിലെ വ്യവസായ വകുപ്പ് മന്ത്രി ആര്?


Q ➤ 9. പ്രഥമ ഫൈവ്സ് ഹോക്കി ടൂർണമെൻറ് ചാമ്പ്യന്മാർ ആര്?


Q ➤ 10. കഥകളി അരങ്ങിലെ പൂമരം എന്ന വിശേഷണം ആർക്ക്?