Q ➤ 1. ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ വനിതാ ക്രിക്കറ്റ് താരം?


Q ➤ 2. മിതാലി രാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമ ഏത്?


Q ➤ 3. വനിതാ ക്രിക്കറ്റ് ലോകകപ്പ് ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ ഫൈനൽ വരെ എത്തിച്ച ക്യാപ്റ്റൻ ആര്?


Q ➤ 4. വർഷങ്ങൾക്കു മുൻപ് തന്നെ വള്ളങ്ങളിൽ സ്കൂൾ (വഞ്ചി വിദ്യാലയം) തുടങ്ങിയ രാജ്യം ഏത്?


Q ➤ 5. ബംഗ്ലാദേശിലെ വള്ളങ്ങളിൽ സ്കൂളുകൾ എന്ന രീതിക്ക് തുടക്കമിട്ട മനുഷ്യസ്നേഹി ആര്?


Q ➤ 6. കുഞ്ചൻ നമ്പ്യാർ വാക്കും സമൂഹവും-ഇത് ആരുടെ രചനയാണ് ?


Q ➤ 7. "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം" "പാൽപ്പായസത്തിൻറെ കൈപ്പ് അടിയന് ഇഷ്ടമാണ്" "പശുവേ നിനക്കും പക്കത്താണോ ഊണ്" ഇതെല്ലാം ആരുടെ ഫലിത പ്രയോഗങ്ങൾ ആണ്?


Q ➤ 8. മലയാളത്തിലെ ആദ്യ ജനകീയ കവി എന്നറിയപ്പെടുന്നതാര്?


Q ➤ 9. ആദ്യം കണ്ടു പിടിച്ച ആൾ എന്നതിന്റെ ഒറ്റ വാക്ക് എന്ത്?


Q ➤ 10. തുള്ളൽ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?