Q ➤ 1. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം ഏത്?
Q ➤ 2. കുഞ്ചൻ നമ്പ്യാർ ഏതു രാജാവിൻറെ സദസ്യനായിരുന്നു?
Q ➤ 3. കുഞ്ചൻ നമ്പ്യാരുടെ ബാലസാഹിത്യകൃതി ഏത്?
Q ➤ 4. മൂന്നു തരം തുള്ളലുകൾ ഏതെല്ലാം?
Q ➤ 5. ആയിരം ഇതളുള്ള താമര ഇതിൻറെ ഒറ്റവാക്ക്?
Q ➤ 6. ആയിരം ഇതളുള്ള താമരയുടെ ചൈനീസ് വിഭാഗമേത്?
Q ➤ 7. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ വനിതാ ക്രിക്കറ്റ് താരം ആര്?
Q ➤ 8. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആര്?
Q ➤ 9. ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 വനിതകളിൽ ഒരാളായി ബിബിസി തെരഞ്ഞെടുത്ത ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?
Q ➤ 10.മിതാലി രാജ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത് ഏത് രാജ്യത്തിനെതിരെ?