Q ➤ 1. സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടർ ആരാണ്?
Q ➤ 2. സംസ്ഥാന സർക്കാരും കനറാ ബാങ്കും സംയുക്തമായി കറൻസി രഹിത പണമിടപാടുകളുടെ വിപുലീകരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടി ഏത്?
Q ➤ 3. കോവിഡ് മൂലം മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും നൽകുന്ന ധനസഹായ തുക എത്ര?
Q ➤ 4. ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സ് ആരംഭിച്ച കരിയർ ഗൈഡൻസ് പരിപാടിയുടെ പേര് എന്ത്?
Q ➤ 5. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി ആര്?
Q ➤ 6. മലയാളിയായ ഒരേ ഒരു രാഷ്ട്രപതി ആരായിരുന്നു?
Q ➤ 7. ഏറ്റവും കുറച്ചുകാലം ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലിരുന്ന വ്യക്തി ആര്?
Q ➤ 8. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം എത്ര?
Q ➤ 9. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യം ഏതു സംസ്ഥാനത്തുള്ള എംഎൽഎമാർക്ക്?
Q ➤ 10. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംഎൽഎമാർക്ക് ഏറ്റവും കുറവ് വോട്ട് മൂല്യമുള്ള സംസ്ഥാനം ഏത്?