Q ➤ 1. വാഹനങ്ങളിൽ സൺ ഫിലിം കൂളിംഗ് ഫിലിം എന്നിവ പതിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടപ്പാക്കുന്ന പ്രത്യേക പരിശോധന ഏത്?


Q ➤ 2. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല വികസിപ്പിച്ചെടുത്ത പുതിയ താറാവ് ഇനം ഏത്?


Q ➤ 3. ചൈത്ര എന്ന വാക്കിൻറെ അർത്ഥം എന്ത്?


Q ➤ 4. നാടൻ താറാവിനങ്ങളുടെ പേരെന്തെല്ലാം?..


Q ➤ 5. കടലിനടിയിൽ സ്വർണ്ണ നിധിയുമായി കണ്ടെത്തിയ സ്പാനിഷ് കപ്പലിന്റെ പേരെന്ത്?


Q ➤ 6. ഇപ്പോഴത്തെ കേരള ഗവർണർ ആര്?


Q ➤ 7. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കളിക്കാരുടെ മികച്ച താരത്തിനുള്ള പുരസ്കാരം ആർക്ക്?


Q ➤ 8. സിനദിൻ സിദാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമായിരുന്നു?


Q ➤ 9. മേരി കോം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 10. സംസ്ഥാന പോലീസ് മേധാവി ആര്?