Q ➤ 1. പണ്ട് താടിക്കാരൻ ഔലി പാടി വന്ന പാട്ട് ഈ വരികൾ ഏത് കവിത ഭാഗത്തുള്ളതാണ്?
Q ➤ 2.രാമായണ കഥ മാപ്പിളപ്പാട്ടിന്റെ ഈരടിയിൽ അവതരിപ്പിക്കുന്ന കൃതി ഏത്?
Q ➤ 3. രാവണനെ പാതാളത്തിലെ സുൽത്താനും, സഹോദരി ശൂർപ്പണഖ ബീവിയായും ചിത്രീകരിക്കുന്ന കൃതി ഏത്?
Q ➤ 4. മാപ്പിള രാമായണം പാടി പുറംലോകത്തേക്ക് എത്തിച്ച കലാകാരൻ ആര്?
Q ➤ 5. മതിലേരി കന്നി, പൂമാലയിൽ പൊന്നമ്മ. തുടങ്ങിയ രചനകൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
Q ➤ 6. മതിലേരി കന്നിയിലും, പൂമാതൈ പൊന്നമ്മയിലും ഉപയോഗിച്ചിരിക്കുന്ന ഭാഷ ഏത്?
Q ➤ 7. കുറുമർ എന്ന ആദിവാസി വിഭാഗം വയനാട് ഭരിച്ചിരുന്ന കാലത്തെ കഥപാട്ട് ഏതാണ്?
Q ➤ 8. വടക്കൻ പാട്ടുകളുടെ സമ്പാദകൻ പ്രചാരകൻ കഥാപ്രസംഗ കലാകാരൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വ്യക്തിത്വം?
Q ➤ 9. റിട്ടേൺ ഓഫ് നേറ്റീവ് എന്ന പുസ്തകം രചിച്ചതാര്?
Q ➤ 10. എം ടി വാസുദേവൻനായർക്ക് പുസ്തകങ്ങളുടെഅത്ഭുതലോകത്തേക്ക് കടന്നു ചെല്ലാനുള്ള തങ്ക താക്കോൽ ആയ കഥ ഏത്?