Q ➤ 1. ജൂൺ 19 വായന ദിനം ആരുടെ ഓർമ്മയ്ക്കായി കൊണ്ടാടുന്നു?
Q ➤ 2. ജൂൺ 19 ആരുടെ ചരമദിനമാണ്?
Q ➤ 3. ജലജീവൻ മിഷൻ പദ്ധതി ഏതു വകുപ്പുമായി ബന്ധപ്പെട്ടതാണ്?
Q ➤ 4. തമിഴ്നാട് മുഖ്യമന്ത്രി ആര്?
Q ➤ 5. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉള്ള നഗരം ഏത്?
Q ➤ 6. സൈന്യത്തിലേക്ക് താൽക്കാലിക റിക്രൂട്ട്മെൻറ് വഴിയൊരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതി ഏത്?
Q ➤ 7. അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എന്ത്?
Q ➤ 8. ക്ഷാമം കുറയ്ക്കാനായി ജനങ്ങളോട് ചായകുടി കുറയ്ക്കാൻ ആവശ്യപ്പെട്ട രാജ്യം ഏത്?
Q ➤ 9. ഖത്തറിൽ നടക്കുന്ന ലോകകപ്പ് കിക്കോഫ് എന്നാണ്?
Q ➤ 10. ഈയടുത്ത കാലത്ത് ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി ക്രിക്കറ്റ് താരം?