Q ➤ 1. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ആര്?


Q ➤ 2. ഉത്തരകൊറിയയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി ആര്?


Q ➤ 3. നാലു കൈകളും കാലുകളുമായി ജനിച്ച ബീഹാറിലെ പെൺകുട്ടി ആര്?


Q ➤ 4. ചൗമുഖിയെ.. ശസ്ത്രക്രിയ വഴി രക്ഷപ്പെടുത്താൻ സാമ്പത്തിക സഹായം ചെയ്തതാര്?


Q ➤ 5. 'സേവ് എൽഐസി പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതെങ്ങനെ' ഈ പുസ്തകം രചിച്ചതാര്?


Q ➤ 6. രാജ്യത്തെ ആദ്യത്തെ സോളാർ ക്രൂയിസർ ബോട്ട് ഏത്?


Q ➤ 7. ഇന്ദ്ര എന്ന സോളാർ ബോട്ടിൽ എത്ര സീറ്റ് ഉണ്ടായിരിക്കും?


Q ➤ 8. സംസ്ഥാന ജലഗതാഗത വകുപ്പ് ടൂറിസത്തിനു മാത്രമായി ഉപയോഗിക്കുന്ന സോളാർ ബോട്ടിന്റെ പേരെന്ത്?


Q ➤ 9. സർക്കാർ ഉദ്യോഗസ്ഥരോട് കാർ വാങ്ങരുതെന്ന് ഈയിടെ പ്രഖ്യാപിച്ച രാജ്യം ഏത്?


Q ➤ 10. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡണ്ട് ആര്?