Q ➤ 1. പൊതു വിദ്യാലയങ്ങളിൽ ഡ്രൈഡേ ആചരിക്കുന്നത് ഏതു ദിവസമാണ്?
Q ➤ 2. ഞാൻ സാധാരണക്കാരന് വേണ്ടിയാണ് പടമെടുക്കുന്നത് എന്നുപറഞ്ഞ സിനിമാക്കാരൻ ആര്?
Q ➤ 3. കാർട്ടൂണിസ്റ്റ് യേശുദാസിന്റെ ആത്മകഥ ഏത്?
Q ➤ 4. ഓരോ വലിയിലും വിഷം ഉണ്ട് എന്ന് സിഗരറ്റിന്റെ കൂടെ സന്ദേശം നൽകുന്ന രാജ്യം ഏത്?
Q ➤ 5. ഈയിടെ ദിനോസറിന്റെ ഇരട്ട മുട്ട കണ്ടെത്തിയ സംസ്ഥാനം ഏത്?
Q ➤ 6. രാജ്യത്തെ ആദ്യ സമ്പൂർണ്ണ സ്വകാര്യ ട്രെയിൻ ഏതു പദ്ധതിയിൽ ഉൾപ്പെട്ടതാണ്?
Q ➤ 7. ആദ്യ സമ്പൂർണ്ണ സ്വകാര്യ ട്രെയിൻ എവിടെ നിന്നാണ് യാത്ര തുടങ്ങുന്നത്?
Q ➤ 8. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആര്?
Q ➤ 9. അന്താരാഷ്ട്ര വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനം എന്ന്?
Q ➤ 10. വളരുന്ന കേരളം വളർത്തിയവർക്ക് ആദരം എന്ന വയോജന സൗഹൃദ പദ്ധതി ഏത് സംസ്ഥാനത്തിൻറേതാണ്?