Q ➤ 1.W.H.O ഡയറക്ടർ ജനറൽ ആര്?
Q ➤ 2. ചൊവ്വയിൽ അപ്രതീക്ഷിത വസ്തു കണ്ടെത്തിയ പേടകം ഏത്?
Q ➤ 3. കോവിഡ് മൂലം മരണപ്പെട്ടവരുടെ അടുത്ത് ബന്ധങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് മരണം നടന്ന് എത്ര ദിവസത്തിനകം?
Q ➤ 4. കോവിഡ് മൂലം മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ദുരിതാശ്വാസം ലഭിക്കുന്നതിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് ഏത്?
Q ➤ 5. ഇന്ത്യയിലെ ഏറ്റവും വലിയ വാഗൺ നിർമ്മാണ ശാലകളിൽ ഒന്ന് ഏത്?
Q ➤ 6. ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസ് വേദി ഏത്?
Q ➤ 7. ജൂലൈ 28 മുതൽ തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര്?
Q ➤ 9. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ആര്?
Q ➤ 10. റെയിൽവേ ബോഗിയുടെ നിർമ്മാണ കരാർ ലഭിച്ച കേരളത്തിലെ പൊതുമേഖലാ സ്ഥാപനം?