Q ➤ 1. മേയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഫെസ്റ്റിവലായ ഭാരത്‌ ഡ്രോണ്‍ മഹോത്സവത്തിന്‌ വേദിയായത്‌ എവിടെ?


Q ➤ 2. 2022 ഫെബ്രുവരിയില്‍ അന്തരിച്ച ഫ്രഞ്ച്‌ വൈറോളജിസ്റ്റ്‌ ലുക്ക്‌ മൊണ്ടെയ്നർ കണ്ടെത്തിയത്‌ ഏത്‌ രോഗത്തിന്റെ വൈറസിനെ ആണ്‌?


Q ➤ 3. 2021 ലെ 52 മത്  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള പ്രത്യേക പുരസ്കാരം നേടിയത്‌ ആര്‌?


Q ➤ 4. ഓൺലൈൻ  ബാങ്ക് തട്ടിപ്പുകളെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ പുറത്തിറക്കിയ കാർട്ടൂൺ പുസ്തകം?


Q ➤ 5. ഫിഫ പ്ലസ് ലൈവ്  സ്ടീമിങ്‌ പ്ലാറ്റ്‌ഫോമീല്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ സ്പോര്‍ട്സ്‌ ഡോക്യുമെന്ററി 


Q ➤ 6. ലോകത്താദ്യമായി മൃഗങ്ങള്‍ക്കായി കോവിഡ്  വാക്സിൻ നിർമിച്ച രാജ്യമേത് 


Q ➤ 7. മൃഗങ്ങള്‍ക്കായി റഷ്യ  നിർമിച്ച കോവിഡ്  വാക്സിൻ ഏത് 


Q ➤ 8. മൃഗങ്ങള്‍ക്കായി ഇന്ത്യ നിർമിച്ച കോവിഡ്  വാക്സിൻ ഏത് 


Q ➤ 9. പുകവലി ആരോഗ്യത്തിന്‌ ഹാനികരം.സിഗരറ്റ്‌ പാക്കറ്റുകളില്‍ കാണുന്ന മുന്നറിയിപ്പാണ്  ഓരോ സിഗരറ്റിലും ഈ മുന്നറിയിപ്പ്‌  രേഖപ്പെടുത്തുന്ന ആദ്യരാജ്യമായി മാറുന്നത്‌


Q ➤ 10. 16 തവണ എവറസ്റ്റ് കീഴടക്കി റെക്കോർഡ് നേടിയ നേപ്പാളി അല്ലാത്ത ആദ്യ വ്യെക്തി