Q ➤ 1. ഓ വി വിജയൻ സ്മാരക സമിതി ചെയർമാൻ ആര്?


Q ➤ 2 . ചന്ദനമണി വാതിൽ എന്ന ഗാനം സിനിമയിൽ ആലപിച്ചത് ആര്?


Q ➤ 3 . പേവിഷബാധയ്ക്കുള്ള വാക്സിൻ കണ്ടെത്തിയതാര്?


Q ➤ 4 . കേന്ദ്ര വ്യവസായ മന്ത്രി ആര്?


Q ➤ 5 . കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി ആര്?


Q ➤ 6. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ ആരോഗ്യരംഗത്ത് നടപ്പാക്കുന്ന പദ്ധതി ഏത്?


Q ➤ 7 . വിട്ടയക്കുക എന്ന കവിത ആരുടേതാണ്?


Q ➤ 8 . കാത്തുനിൽക്കുന്നു സസ്നേഹമായെന്നെ മൂർദ്ദനി മുകർന്നു ഓമനിചീടുവാൻ വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു പാറിപ്പറക്കട്ടെ വീണ്ടുമെ ഈ കവിത എഴുതിയതാര്?


Q ➤ 9 . പക്ഷികളുടെ ഗണത്തിൽ മിമിക്രിക്കാരൻ എന്നറിയപ്പെടുന്ന പക്ഷി ഏത്?


Q ➤ 10 . ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ഏത് ?