Q ➤ 1. ഫൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ വൈദ്യുതകപ്പലുകൾ നിർമ്മിക്കുന്നതെവിടെ
Q ➤ 2. T 20 ഇന്റർനാഷണൽ ക്രിക്കറ്റിൽ 2000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യൻ താരം, ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി 7 അർദ്ധ സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്നീ ബഹുമതികള്‍ സ്വന്തമാക്കിയ ക്രിക്കറ്റർ ആര്
Q ➤ 3. മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം
Q ➤ 4. AR റഹ്മാനോടുള്ള ആദര സൂചകമായി ഒരു രാജ്യം അവിടുത്തെ ഒരു തെരുവിന് അദ്ദേഹത്തിന്റെ പേര് നൽകി. ഏതാണ് രാജ്യം
Q ➤ 5. ഏത് സിഖ് ഗുരുവിന്റെ മക്കളോടുള്ള ആദരസൂചകമായാണ് ഡിസംബര്‍ 26 'വീര്‍ ബാൽ ദിവസ് ആയി ആചരിക്കാന്‍ തീരുമാനിച്ചത്?
Q ➤ 6. ദേശീയ അധ്യാപകദിനമായി നാം ആചരിക്കുന്നത് സെപ്തംബര്‍ അഞ്ചാണ്. എന്നാല്‍ അന്താരാഷ്ട്ര അധ്യാപകദിനമായി ആചരിക്കുന്നത് എന്ന്?
Q ➤ 7. Roy :Going For Broke എന്നത് ഏത് പ്രശസ്തനായ ക്രിക്കറ്ററുടെ ആത്മകഥയാണ്?
Q ➤ 8. 68 മത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം വാഴപ്പിണ്ടിയില്‍ തുഴഞ്ഞ് നീങ്ങുന്ന ഒരു തത്തയാണ് പേരെന്ത്
Q ➤ 9. ആദ്യമായി ബഹിരാകാശത്തു വച്ച് നിർമാണം പൂർത്തിയാക്കിയ ചലച്ചിത്രം
Q ➤ 10. വൈദ്യശാസ്ത്രം, ഭരണം തുടങ്ങിയ വിവിധ മേഖലകളില്‍ ദീര്‍ഘകാല സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ബ്രിട്ടണ്‍ നല്‍കുന്ന ബഹുമതിയായ കമ്പാനിയന്‍ ഓഫ് ഓണര്‍' നേടിയ ഇന്ത്യന്‍ വംശജന്‍?