Q ➤ 1. മെയ് മാസത്തില്‍ 25-0൦ വാർഷികം ആഘോഷിച്ച കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതി ഏത്
Q ➤ 2. ഭാരതരത്നം പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിവയെല്ലാം ലഭിച്ച ആദ്യ വനിത?
Q ➤ 3 . “പോക്കുവെയിലിലെ കുതിരകള്‍ എന്ന പുസ്തകം എഴുതിയ ചലച്ചിത്ര വിധായകന്‍ ആര്
Q ➤ 4. അനധികൃതമായി നിര്‍മിച്ച കൊച്ചിയിലെ മരട് ഫ്ലാറ്റും നോയിഡയിലെ ഫ്ലാറ്റുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത് ഒരു കമ്പനിയാണ്. ഏത് കമ്പനി
Q ➤ 5.മിയാമിയില്‍ നടന്ന ക്രിപ്റ്റോ കപ്പ് ചെസ്സ് ചാമ്പ്യൻഷിപ്പില്‍ നിലവില്‍ ചാമ്പ്യനായ നോര്‍വെയുടെ മാഗ്നസ് കാൾസനെ മൂന്നുതവണ പഠാജയപ്പെടുത്തി ഇന്ത്യയുടെ അഭിമാനമായത് ആരാണ്?
Q ➤ 6 . ഇന്ത്യയില്‍ ധാരാളമുണ്ടായിരുന്ന ഈ വന്യജീവി, വേട്ടയാടലിനെ തുടര്‍ന്ന് പൂര്‍ണമായും അപ്രത്യക്ഷമായി. വര്‍ഷങള്‍ക്കുശേഷം നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടു വന്നത് ഏത് ജീവിയെയാണ്?
Q ➤ 7. ലോകപ്രസിദ്ധമായ ഒരു പെയിന്റിങ്ങിന് ഇഷ്ടം പോലെ പ്രേമലേഖനങ്ങൾ വരാറുണ്ട് അത് സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ബോക്സ് പെയ്ന്റിംഗ് സൂക്ഷിച്ചിക്കുന്ന പാരിസിലെ മ്യൂസിയം ഒരുക്കിയിട്ടുണ്ട് . ഏതാണ് പെയ്ന്റിംഗ്
Q ➤ 8. പ്രപഞ്ചന്തിലെ എറ്റവും നയന മനോഹരമായ ഉത്സവം എന്ന് യുനെസ്കോ വിശേഷിഷിപ്പിച്ചത് കേരളത്തിലെ ഏത് ഉത്സവത്തിനെയാണ്?
Q ➤ 9 . Bruxism എന്ന രോഗാവസ്ഥ ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Q ➤ 10. കൊറോണ രോഗം ഉണ്ടാവുന്നതിന് മുൻപ് തന്നെ ഇതേ പേരിൽ കാര്‍ പുറത്തിറക്കിയ പ്രശസ്ത കമ്പനി