Q ➤ 1.കൂടിവരുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെ കുറിച്ചും കൂട്ടികളെ ചുഷണം ചെയ്യുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും, സംരക്ഷണം നല്‍കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതി?
Q ➤ 2. കാര്‍ഗില്‍ രക്തസാക്ഷിയും പരമവീരചക്ര ജേതാവുമായ ഏത് വ്യക്തിക്കാണ് 2022ലെ കാര്‍ഗില്‍ വിജയ്ദിവസ് ആഘോഷങ്ങളുടെ ഭാഗമായിപാങ്ങോട് മിലിറ്ററി സ്റ്റേഷനില്‍ ജലാദരം നല്‍കിയത്?
Q ➤ 3 . ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടായി വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥ “എമര്‍ജന്‍സി ' എന്ന പേരിൽ ചലച്ചിത്രമാകുന്നു. ചിത്രത്തിന്റെ കഥ,നിര്‍മാണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നതാര്?
Q ➤ 4 . അടിയന്തരാവസ്ഥ “എമര്‍ജന്‍സി ' എന്ന പേരിൽ ചലച്ചിത്രമാകുന്നു. ഇതില്‍ ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്നതാര്?
Q ➤ 5. വീടില്ലാത്തവര്‍ക്ക് വീട് ഉണ്ടാക്കി നല്‍കുന്നതിനുവേണ്ടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് അമ്മവീട് ഈ വീട് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പ്രതേകത എന്ത്
Q ➤ 6. ചൗധരി ഫരിറാം എന്ന വ്യക്തിക്ക് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലുള്ള പ്രാധാന്യം എന്താണ്
Q ➤ 7. സ്കോട്ലൻഡിന്റെ ദേശീയ മൃഗം ഒരു സാങ്കല്പിക മൃഗമാണ് എന്താണത്
Q ➤ 8. ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനാകാൻ പോകുന്നത് ആര്
Q ➤ 9 . ഉപ്പ് വെള്ളം ഉപയോഗിച്ച് കത്തുന്ന ആദ്യ എൽ ഇ ഡി ബൾബ്
Q ➤ 10 . ലോക പ്രകൃതി സംരക്ഷണ ദിനം എന്ന്