Q ➤ 1. 'പത്മനാഭന്റെ കുട്ടികൾ' ഈ കഥകൾ എഴുതിയതാര്
Q ➤ 2. പരിസ്ഥിതി ദിനാഘോഷത്തിന്റെ അമ്പതാം വാർഷിക ആഘോഷമാണ് ഈ വർഷം നടക്കുന്നത് ഈവർഷത്തെ മുദ്രാവാക്യം (തീം)എന്താണ്?
Q ➤ 3. ആദ്യത്തെ പരിസ്ഥിതി ദിനാചരണത്തിൽ പ്രചാരണ ആശയം ഏതായിരുന്നു?
Q ➤ 4. പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാലയത്തിൽ നടക്കുന്ന പ്രധാന പദ്ധതി ഏത്?
Q ➤ 5. ലോക സമുദ്ര ദിനം എന്ന്?
Q ➤ 6. ലോക സമുദ്ര ദിനത്തിന് തുടക്കം കുറിച്ചത് എവിടെ? എന്ന്?
Q ➤ 7. ഇത്തവണത്തെ സമുദ്ര ദിന പ്രമേയം എന്ത്?
Q ➤ 8. ഭൂമിയുടെ ഉപരിതലത്തിലെ 71 ശതമാനത്തോളം വ്യാപിച്ചുകിടക്കുന്ന ലവണാംശം ഉള്ള ജലാശയത്തെ വിളിക്കുന്ന പേരെന്ത്?
Q ➤ 9. സമുദ്രങ്ങളെ കുറിച്ചുള്ള പഠനം ഏത്?
Q ➤ 10. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ?