Q ➤ 1. 20 ലക്ഷം കുടുംബത്തിന് സൗജന്യ ഇൻറർനെറ്റ് നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?


Q ➤ 2. ലോക സൈക്കിൾ ദിനം എന്ന്


Q ➤ 3. എസ്.എൻ.ഡി.പി.യുടെ ആദ്യ സെക്രട്ടറി ആര്?


Q ➤ 4. രാത്രിയിൽ ഉറങ്ങാത്ത വൃക്ഷം?


Q ➤ 5. ഫലവൃക്ഷങ്ങൾ നട്ടു വളർത്തിയിരുന്ന കൂട്ടത്തിൽ പ്ലാവ് നട്ടു വളർത്തിയിരുന്ന ഇന്ത്യയിലെ രാജാവ്?


Q ➤ 6. മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ തന്റെ ഏത് മഹാകാവ്യത്തിൽ ആണ് കേരളത്തിലെ പ്രകൃതിവിഭവങ്ങളെ പറ്റി പറയുമ്പോൾ പ്ലാവിനെയും ചക്കയേയും കുറിച്ച് പറയുന്നത്?


Q ➤ 7. കേരളത്തിൻറെ സംസ്ഥാന ഫലം ഏത്?


Q ➤ 8. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച വർഷം?


Q ➤ 9. 1922 ല്‍ മഹാകവി രവീന്ദ്രനാഥടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ചപ്പോൾ അധികസമയവും ചെലവഴിച്ചത് എവിടെയാണ്?


Q ➤ 10. മൂലധനം എന്ന കൃതി രചിച്ചതാര്?