Q ➤ 1. ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് ആര്?


Q ➤ 2. ഗോത്ര ജീവിതക്കാഴ്ചകൾ വിനോദസഞ്ചാരവുമായി സമന്വയിപ്പിക്കുന്ന സംസ്ഥാനത്തിന്റെ ആദ്യ ടൂറിസം പദ്ധതി ഏത്?


Q ➤ 3 . നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരള മിഷൻ നടപ്പാക്കുന്ന പദ്ധതിയുടെ പേര് എന്ത്?


Q ➤ 4 . ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി കേരള സംസ്ഥാന വനം വകുപ്പ് നടപ്പാക്കുന്ന കർമ്മപദ്ധതി ഏത് ?


Q ➤ 5. വൃക്ഷ സമൃദ്ധി പദ്ധതിയുടെ ലക്ഷ്യം എന്ത്?


Q ➤ 6. ഹരിത കേരള മിഷൻ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം എന്ത്?


Q ➤ 7. പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനത്തിന് ഉപയോഗിച്ച് ചെടി ഏത്?


Q ➤ 8. സ്വന്തമായി ബഹിരാകാശനിലയം ഉള്ള ആദ്യ രാജ്യം ആകാൻ പോകുന്നത് ഏത്?


Q ➤ 9. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന പതിനാലാമത്തെ കളിക്കാരൻ ആര്?


Q ➤ 10. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരായിരുന്നു?