Q ➤ 1. ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ പുരുഷ താരം?


Q ➤ 2. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ആര്?


Q ➤ 3. OIC എന്ന സംഘടനയുടെ പൂർണ്ണരൂപം എന്ത്?


Q ➤ 4. ആഗോള ഭക്ഷ്യ സുരക്ഷാ ദിനം എന്ന്


Q ➤ 5. ഈ വർഷത്തെ ഭക്ഷ്യ സുരക്ഷാ ദിന പ്രമേയം എന്ത്?


Q ➤ 6. കോവിഡ് മഹാമാരി പടർന്നുപിടിച്ച കഴിഞ്ഞവർഷത്തെ ഭക്ഷ്യസുരക്ഷാ ദിന പ്രമേയം എന്തായിരുന്നു?


Q ➤ 7. ആർ ബി ഐ ( RBI) യുടെ പൂർണ്ണരൂപം എന്ത്?


Q ➤ 8. പരിസ്ഥിതി സൗഹൃദ പ്രവർത്തനം സൂചികയിൽ ഏറ്റവും മുന്നിൽ ഉള്ള രാജ്യം ഏത്?


Q ➤ 9. ലോകകപ്പ് ഫുട്ബോൾ മത്സരം നടക്കുന്ന രാജ്യം ഏത്?


Q ➤ 10. ലോകത്തെ ടൈപ്പ് വൺ പ്രമേഹരോഗികളിൽ രണ്ടാം സ്ഥാനം ഉള്ള രാജ്യം ഏത്?