Q ➤ 1. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ലോഹം.
Q ➤ 2. വേദന അനുഭവപ്പെടാത്ത അവസ്ഥ
Q ➤ 3. ഉറക്കമില്ലാത്ത അവസ്ഥ
Q ➤ 4. സംസാരിക്കാനാവാത്ത അവസ്ഥ
Q ➤ 5. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന മൂലകം
Q ➤ 6. ഔഷധങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്
Q ➤ 7. ബി.സി.ജി യുടെ പൂര്‍ണരൂപം
Q ➤ 8. ചര്‍മ്മരോഗചികിത്സക്ക് ഉപയോഗിക്കുന്ന കലാമിന്‍ എന്താണ്
Q ➤ 9. ബിസിജി കുത്തിവെപ്പ് മൂലം നിയന്ത്രിക്കുന്ന രോഗം
Q ➤ 10. 2023 നവംബറില്‍ യു.എസ് ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം?
Q ➤ 11. 2023 നവംബറില്‍ സ്തനാര്‍ബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായ ‘അനാസ്ട്രസോള്‍’ ഗുളിക ഉപയോഗിക്കാന്‍ അനുമതി നല്‍കിയ രാജ്യം?
Q ➤ 12. ഇന്ത്യയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നല്‍കുന്നതിനായി നാഷണല്‍ മെഡിക്കല്‍ കമ്മീഷണ്‍ ആരംഭിച്ച പുതിയ പ്ലാറ്റ്‌ഫോം?
Q ➤ 13. 2023ലെ ലോകാരോഗ്യ ദിനത്തിന്റെ തീം എന്താണ്?
Q ➤ 14. ലോകമെമ്പാടുമുള്ള 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണം ഏതാണ്?