Question 1
Answerഐക്യകേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം ഏത്?
ഐക്യകേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം ഏത്?
കേരള സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?
സി.എച്ച്. മുഹമ്മദ് കോയ ഏത് വർഷമാണ് ജനിച്ചത്?
സി.എച്ചിന്റെ ജന്മസ്ഥലം ഏത്?
സി.എച്ച്. മുഹമ്മദ് കോയയുടെ പിതാവിന്റെ പേരെന്താണ്?
സി.എച്ചിന്റെ മാതാവിന്റെ പേരെന്ത്?
1957-ലെ ആദ്യ കേരള നിയമസഭയിലേക്ക് സി.എച്ച്. തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ്?
1957-ലെ ആദ്യ മന്ത്രിസഭയെ പിരിച്ചുവിടാൻ കാരണമായ സമരം ഏത്?
ഇ.എം.എസ്. മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട ഭരണഘടനാ വകുപ്പ് ഏത്?
വിമോചന സമരം ആരംഭിച്ച വർഷം ഏത്?