BIO-VISION QUIZ

(Hover to view answer)

Question 1

Answer

പട്ടം താണുപിള്ളയ്ക്ക് ശേഷം 1962-ൽ കേരള മുഖ്യമന്ത്രിയായത് ആര്?

- ആർ. ശങ്കർ

Question 2

Answer

സി.എച്ച്. മുഹമ്മദ് കോയ ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വർഷം ഏത്?

- 1962 (കോഴിക്കോട് മണ്ഡലം)

Question 3

Answer

സി.എച്ച്. മുഹമ്മദ് കോയ ചീഫ് എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ച പത്രം ഏത്?

- ചന്ദ്രിക

Question 4

Answer

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം ഏത്?

- 1964

Question 5

Answer

1964-ൽ കോൺഗ്രസ്സ് പിളർന്ന് കേരളത്തിൽ രൂപംകൊണ്ട പുതിയ പാർട്ടി ഏത്?

- കേരള കോൺഗ്രസ്സ്

Question 6

Answer

കേരള കോൺഗ്രസ്സിന്റെ സ്ഥാപക നേതാവ് ആരായിരുന്നു?

- കെ.എം. ജോർജ്

Question 7

Answer

ആർ. ശങ്കർ മന്ത്രിസഭ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ വർഷം ഏത്?

- 1964

Question 8

Answer

ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപീകരിക്കാതെ പിരിച്ചുവിട്ട തിരഞ്ഞെടുപ്പ് ഏത്?

- 1965

Question 9

Answer

1967-ൽ അധികാരത്തിൽ വന്ന 'സപ്തകക്ഷി മുന്നണി' മന്ത്രിസഭയുടെ മുഖ്യമന്ത്രി ആരായിരുന്നു?

- ഇ.എം.എസ്. നമ്പൂതിരിപ്പാട്

Question 10

Answer

1967-ലെ സപ്തകക്ഷി മുന്നണിയിൽ സി.എച്ച്. മുഹമ്മദ് കോയ കൈകാര്യം ചെയ്ത വകുപ്പ് ഏത്?

- വിദ്യാഭ്യാസ വകുപ്പ്