BIO-VISION QUIZ

(Hover to view answer)

Question 1

Answer

കേരളത്തിൽ വൺ ലാക്ക് ഹൗസിംഗ് സ്കീം (ലക്ഷം വീട് പദ്ധതി) നടപ്പിലാക്കിയ ഭവന നിർമ്മാണ മന്ത്രി ആര്?

- എം.എൻ. ഗോവിന്ദൻ നായർ

Question 2

Answer

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വർഷം ഏത്?

- 1975 ജൂൺ 25

Question 3

Answer

അടിയന്തരാവസ്ഥ പിൻവലിച്ച വർഷം ഏത്?

- 1977 മാർച്ച്

Question 4

Answer

അടിയന്തരാവസ്ഥ കാലത്ത് കേരളത്തിൽ വിവാദമായ പോലീസ് കസ്റ്റഡി മരണം ഏത്?

- രാജൻ കേസ്

Question 5

Answer

രാജൻ കേസ് നടക്കുന്ന സമയത്ത് കേരളത്തിന്റെ ആഭ്യന്തര മന്ത്രി ആരായിരുന്നു?

- കെ. കരുണാകരൻ

Question 6

Answer

1977-ൽ കേരളത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മുന്നണി ഏത്?

- ഐക്യ ജനാധിപത്യ മുന്നണി (കോൺഗ്രസ്സ് മുന്നണി)

Question 7

Answer

1977-ൽ ആദ്യമായി കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാര്?

- കെ. കരുണാകരൻ

Question 8

Answer

രാജൻ കേസിലെ കോടതി പരാമർശത്തെ തുടർന്ന് വെറും ഒരു മാസത്തിനുള്ളിൽ രാജി വെച്ച മുഖ്യമന്ത്രി ആര്?

- കെ. കരുണാകരൻ

Question 9

Answer

കരുണാകരന്റെ രാജിക്ക് ശേഷം 1977 ഏപ്രിലിൽ മുഖ്യമന്ത്രിയായ എ.കെ. ആന്റണി ഏത് മണ്ഡലത്തിൽ നിന്നാണ് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചത്?

- കഴക്കൂട്ടം

Question 10

Answer

1977-ലെ സർക്കാരിൽ സി.എച്ച്. വഹിച്ച വകുപ്പ് ഏത്?

- വിദ്യാഭ്യാസ വകുപ്പ്