ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
Basheer Day Quiz
ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ആര് ?
പ്രേമലേഖനം എന്ന കഥയെ ചലച്ചിത്രമാക്കിയ സംവിധായകൻ?
വൈക്കം മുഹമ്മദ് ബഷീറിന് വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ഏത് വർഷം?
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച ബഷീർ കൃതി ഏത് ?
ബഷീർ വിവാഹിതനായ വർഷം ഏത് ?
ബഷീർ രചനകളെ നിശിതമായി വിമർശിച്ച് എം . ബി . രഘുനാഥൻ രചിച്ച കൃതിയേത് ?
മരിക്കുന്നതിന് മുമ്പ് മാവിന് വെള്ളമൊഴിച്ച ഒരു മനുഷ്യന്റെ കഥ പറയുന്ന ബഷീർ കഥ?
ബഷീറിന്റെ ആദ്യ ചെറുകഥ ഏത് ?
Wrong
Correct
See results
Please,choose the answer!
Results
You should learn a bit harder.
Good score! Learn a bit more to make it perfect
Perfect score!