Q ➤ 1. രക്തദാന ദിനം എന്ന്‌?


Q ➤ 2. മനുഷ്യ ശരീരത്തില്‍ ശരാശരി എത്ര രക്തം ഉണ്ടാകും?


Q ➤ 3. രക്തത്തെ കുറിച്ചുള്ള പഠനം?


Q ➤ 4. മൂന്നു തരം രക്താണുക്കൾ?


Q ➤ 5. അരുണരക്താണുക്കൾക്ക്‌ ചുവപ്പു നിറം നൽകുന്ന വസ്തു?


Q ➤ 6.അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്‌ എവിടെ?


Q ➤ 7.അരുണരക്താണുക്കളുടെ ആയുസ്സ്‌?


Q ➤ 8. രക്തം കട്ടപിടിക്കാത്ത അവസ്ഥ?


Q ➤ 9. രക്തത്തിലെ ദ്രാവക ഭാഗം?


Q ➤ 10. രക്തത്തിലെ പ്ലാസ്മയുടെ അളവ്‌?