Q ➤ 1. മനുഷ്യ രക്തത്തിന്‍റെ പിഎച്ച്‌ മൂല്യം?


Q ➤ 2. രക്തചംക്രമണം കണ്ടുപിടിച്ചത്‌ ആര്‌?


Q ➤ 3. സാര്‍വ്വിക ദാതാവ്‌ എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്‌?


Q ➤ 4. സാര്‍വ്വിക സ്വീകര്‍ത്താവ്‌ എന്നറിയപ്പെടുന്ന രക്ത്ര്രൂപ്പ്‌?


Q ➤ 5.ആന്‍റിജന്‍ ഇല്ലാത്ത ഗ്രൂപ്പ്‌?


Q ➤ 6.ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരില്‍ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്‌?


Q ➤ 7 . ലോകത്തിലാദ്യമായി രക്തബാങ്ക്‌ തുടങ്ങിയ രാജ്യം?


Q ➤ 8 . രക്തസമ്മര്‍ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?


Q ➤ 9 .ലോകത്തിലെ ആദ്യത്തെ കൃത്രിമ രക്തം?


Q ➤ 10 .അന്തര്‍ദേശീയ രക്തദാന ദിനം ആചരിച്ചു തുടങ്ങിയ വര്‍ഷം -