Q ➤ 1 .ആരോഗ്യമുള്ള ഒരു വ്യക്തിക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കുന്നത് -
Q ➤ 2 ..രക്തം ദാനം ചെയ്യുന്നതിന് പൂര്‍ത്തിയായിരിക്കേണ്ട പ്രായം -
Q ➤ 3 . ഒരു പ്രവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ് -
Q ➤ 4 .രക്തദാനം ചെയ്യുമ്പോള്‍ പരസ്പരം യോജിക്കാത്ത രക്തഗ്രൂപ്പുകള്‍ തമ്മില്‍ ചേരുമ്പോഴുണ്ടകുന്ന അവസ്ഥ -
Q ➤ 5 .ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ -
Q ➤ 6 .ഏറ്റവും വലിയ രക്തക്കുഴല്‍ -
Q ➤ 7 .അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ -
Q ➤ 8 . സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി -
Q ➤ 9 .രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു -
Q ➤ 10 .രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം :