Q ➤ 1. ബാലവേല വിരുദ്ധ ദിനം (World Day Against Child Labour) എന്നാണ്?


Q ➤ 2. ഏത് അന്താരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരമാണ് ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്?


Q ➤ 3. 2022- ലെ ബാലവേല വിരുദ്ധ ദിന സന്ദേശം എന്താണ്?


Q ➤ 4. ബാലവേല വിരുദ്ധ ദിനമായി ജൂൺ 12 ആദ്യമായി ആചരിച്ച വർഷം ഏത്?


Q ➤ 5. ബാലവേല ഉപയോഗിക്കാതെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മാ മുദ്രയുടെ പേര് എന്താണ്?


Q ➤ 6. റഗ് മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?


Q ➤ 7. റഗ് മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്?


Q ➤ 8. ബാലവേല നിരോധിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്?


Q ➤ 9. ബാലവേല കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം?


Q ➤ 10.കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് 2014- ൽ സമാധാന ത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ?