Q ➤ 1. ബാലവേലക്കെതിരെ പ്രവർത്തിക്കാൻ കൈലാഷ് സത്യാർത്ഥി രൂപവത്കരിച്ച സംഘടന ഏത്?


Q ➤ 2. ബാലവേലക്ക്‌ എതിരായി പൊരുതാനും കുട്ടികൾക്ക് വിദ്യാഭ്യാസം നല്കുവാനുമായി 2021- ൽ കൈലാഷ് സത്യാർത്ഥിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതി?


Q ➤ 3. ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസത്തിനുമുള്ള അവകാശം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ


Q ➤ 4. കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് ഏതു വർഷം?


Q ➤ 5. 1979- ൽ ഇന്ത്യയിൽ ബാലവേലയെപ്പറ്റി പഠിക്കാനും നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനുമായിയി ഇന്ത്യാ ഗവൺമെന്റ് കൊണ്ടുവന്ന ശുപാർശ കമ്മിറ്റി ഏതായിരുന്നു?


Q ➤ 6. ബാലവേല ഏറ്റവും രൂക്ഷമായിക്കൊണ്ടി രിക്കുന്ന ഭൂഖണ്ഡം?


Q ➤ 7. ബാലവേല നിയമവിധേയമാക്കിയ ആദ്യ രാജ്യം ഏതാണ്?


Q ➤ 8. ബാലവേല നിരോധന നിയമമനുസരിച്ച് ഒരു വ്യക്തിയെ ബാലവേല ചെയ്യിക്കുന്നത് കുറ്റകരമായി കണക്കാക്കുകയും ചെയ്യുന്നത് എത്ര വയസ്സുവരെയാണ്?


Q ➤ 9. ബാലനീതി നിയമപ്രകാരം കുട്ടികളെ ജോലി ചെയ്യിപ്പിച്ച് അവരുടെ വരുമാനം ചൂഷണം ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷ എന്താണ്?


Q ➤ 10. ബാലവേല തടയാൻ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?


Q ➤ 11. ഖനികളിൽ കുട്ടികളെ തൊഴിലാളികളായി ഉപയോഗിക്കുന്ന രാജ്യം?