1

BIO-VISION

Children's Day Quiz

Question 1

ജവഹർലാൽ നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് എന്ത്?


- ചാച്ചാജി

Question 2

ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?


- ജവഹർലാൽനെഹ്റു

Question 3

ടൈം മാഗസിന്റെ കവർ പേജിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?


-ജവഹർലാൽ നെഹ്റു

Question 4

ജവഹർലാൽ അമർ ഹോ എന്ന മലയാള കവിത രചിച്ചത്?


- ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

Question 5

1940 ഗാന്ധിജി തന്റെ വ്യക്തി സത്യാഗ്രഹത്തിന് രണ്ടാമത്തെ നേതാവായി തിരഞ്ഞെടുത്തത് ആരെയാണ്?


- ജവഹർലാൽ നെഹ്റു

Question 6

എന്റെ ഗുരുനാഥൻ എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്


- രവീന്ദ്രനാഥടാഗോർ

Question 7

ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നത് ആരായിരുന്നു?


- ജവഹർലാൽ നെഹ്റു

Question 8

ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആര്?


- വിൻസ്റ്റൺ ചർച്ചിൽ

Question 9

ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്?


- 1912 ബന്ദിപൂർ സമ്മേളനം

Question 10

നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചത് ആര്?


- രവീന്ദ്രനാഥടാഗോർ