1

BIO-VISION

Children's Day Quiz

Question 1

ജവഹർ എന്ന അറബി പദത്തിന്റെ അർത്ഥം എന്ത്?


- അമൂല്യമായ രത്നം

Question 2

നെഹ്റു ബാരിസ്റ്റർ പഠനം പൂർത്തിയാക്കിയത് എവിടെ വെച്ച്?


- ലണ്ടൻ

Question 3

ഇന്ത്യയെ കണ്ടെത്തൽ’ (ഡിസ്കവറി ഓഫ് ഇന്ത്യ) ആരുടെ കൃതിയാണ്


-ജവഹർലാൽ നെഹ്റു

Question 4

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് എന്ത്?


- ഭരണഘടനയുടെ ആമുഖം

Question 5

ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും ചേർന്ന് 1919 ൽ ആരംഭിച്ച വാർത്താപത്രം ഏത്?


- ഇൻഡിപെൻഡന്റ്

Question 6

നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?


- പുന്നമടക്കായൽ

Question 7

നെഹ്റുവിന്റെ സ്മരണയിൽ ഇന്ന് മ്യൂസിയമായി സംരക്ഷിക്കപ്പെടുന്ന അദ്ദേഹം പ്രധാനമന്ത്രി ആയിരിക്കുമ്പോൾ താമസിച്ചിരുന്ന വീട്?


- തീൻ മൂർത്തി ഭവൻ

Question 8

ജവഹർലാൽ നെഹ്റു ബിരുദമെടുത്ത കോളേജ് ഏത്?


- കേംബ്രിഡ്ജിലെ ട്രിനിറ്റി

Question 9

ജവഹർലാൽ നെഹ്റുവിന്റെ തൂലിക നാമം?


- ചാണക്യൻ

Question 10

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആര്?


- ജവഹർലാൽ നെഹ്റു