1

BIO-VISION

Children's Day Quiz

Question 1

ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ചത് ഏത് വർഷം?


- 1961

Question 2

നെഹ്റു എത്ര വർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്


- 17 വർഷം

Question 3

ജവഹർലാൽ നെഹ്റു തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ്


-മുംബൈ

Question 4

നെഹ്റുവിന്റെ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു?


- ഗാന്ധിജിയെ കണ്ടുമുട്ടിയത്

Question 5

ജവഹർലാൽ നെഹ്റുവിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരായിരുന്നു?


- ഗാന്ധിജി

Question 6

മോത്തിലാൽ നെഹ്റുവിന്റെ അലഹബാദ് നഗരത്തിലുള്ള ഭവനം ഏതു പേരിലാണ് പ്രശസ്തമായത്?


- ആനന്ദഭവനം

Question 7

ഭരണഘടനയുടെ ഏതുഭാഗമാണ് നെഹ്റു തയ്യാറാക്കിയത്?


- ആമുഖം

Question 8

ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത് ഏത് വർഷം?


- 1950 മാർച്ച്

Question 9

പഞ്ചശീല തത്വങ്ങൾ നെഹ്റു ഒപ്പ് വെച്ചത് ഏതു ചൈനീസ് പ്രധാനമന്ത്രിയുമായിട്ടാണ്?


- ചൗഇൻലായ്

Question 10

ആ ദീപം പൊലിഞ്ഞു” എന്ന് നെഹ്റു പറഞ്ഞത് ആരുടെ മരണത്തെകുറിച്ചാണ്?


- ഗാന്ധിജിയുടെ മരണത്തെ കുറിച്ച്