1

Bio-Vision

Question 1

ഡ്രോണുകൾ പറത്തുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിന് വേണ്ടി സിവിൽ ഏവിയേഷൻ വകുപ്പ് ആരംഭിച്ച പോർട്ടൽ


-ഡിജിറ്റൽ സ്കൈ

Question 2

വിശാഖപട്ടണത്ത് നിർമാണത്തിന് തറക്കല്ലിട്ട മിസൈൽ പാർക്ക് ?


- അഗ്നിപ്രസ്ഥ

Question 3

മയിലമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം 2021- ൽ ലഭിച്ച വ്യക്തി


- രശ്മിത രാമചന്ദ്രൻ

Question 4

കുതിരാൻ തുരങ്കത്തിന്റെ നീളം


- 945 മീറ്റർ

Question 5

രണ്ടുവയസ്സിനുമുകളിൽ പ്രായമുള്ള കുട്ടികൾക്കായി കോവിഡ് വാക്സിനേഷൻ ആരംഭിച്ച ആദ്യ രാജ്യം


-ക്യൂബ

Question 6

കേരളത്തിലെ യുവജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി തുടക്കമിട്ട പദ്ധതി


- കേരള നോളജ് മിഷൻ

Question 7

2021 ഡിസംബറിൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി


- ജോർജ് ഓണക്കൂർ (കൃതി - ഹൃദയരാഗങ്ങൾ)

Question 8

2021 ഡിസംബറിൽ സംസ്ഥാനത്തെ വിനോദസഞ്ചാര വകുപ്പിന് കീഴിൽ ആദ്യ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്നത്


- വലിയങ്ങാടി (കോഴിക്കോട്)

Question 9

2021 ഡിസംബറിൽ DRDO- യുടെ ‘Scientist of the Year' അവാർഡ് ലഭിച്ചത്


- ഹേമന്ദ് കുമാർ പാണ്ഡ

Question 10

ലഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങൾ ഒരുക്കിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാർ പുരസ്കാരം


- നവകേരളം പുരസ്കാരം