Question 1

ചൈന സ്വന്തമായി നിർമ്മിക്കുന്ന ബഹിരാകാശ നിലയം


- ടിയാൻ ഗോങ്

Question 2

ഇന്ത്യയുടെ തദ്ദേശീയ ഗതിനിർണ്ണയ സംവിധാനമായ "ഗഗൻ' ഉപയോഗിക്കുന്ന ആദ്യ എയർലൈൻ സർവ്വീസ്


- ഇന്റിഗോ എയർലൈൻ

Question 3

കകോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?


- ഡെന്മാർക്ക്

Question 4

തരകൻസ് ഗ്രന്ഥവരി' എന്ന നോവൽ രചിച്ചത്


- ബെന്യാമിൻ

Question 5

സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത്


- കടകംപള്ളി (തിരുവനന്തപുരം)

Question 6

ഒഴുക്കിനെതിരെ”, എന്ന ആത്മകഥ രചിച്ചത്


-വെള്ളായണി അർജുനൻ

Question 7

തീരപ്രദേശവും കടൽ മേഖലയും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന പദ്ധതി


- ശുചിത്വ സാഗരം സുന്ദര തീരം

Question 8

പാക് കടൽ നീന്തികടന്ന ആദ്യ മലയാളി


- എസ്.പി. മുരളീധരൻ

Question 9

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുളള രാജ്യത്തെ ആദ്യ ജീൻ ബാങ്ക് പദ്ധതി നിലവിൽ വരുന്നത് എവിടെ


- മഹാരാഷ്ട്ര

Question 10

സുപ്രീം കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം


- 4