Question 1

പശ്ചിമബംഗാളിലെ സർവകലാശാലകളിൽ ഗവർണർക്കുപകരം ആരെയാണ് ചാൻസലറായി നിയമിക്കാൻ തീരുമാനിച്ചത്


- മുഖ്യമന്ത്രി

Question 2

എസ്.ബി.ഐ. യുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്


- അലോക് കുമാർ ചൗധരി

Question 3

ഇൻസ്റ്റഗ്രാമിൽ 20 കോടി ഫോളോവേഴ്സ് ഉള്ള ആദ്യ ഇന്ത്യക്കാരൻ ?


- വിരാട് കോലി

Question 4

കാഴ്ച പരിമിതമായ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ശബ്ദ പുസ്തക ലൈബ്രറി പദ്ധതി


- ശ്രുതിപാഠം

Question 5

ജല അതോറിറ്റിയുടെ പുതിയ ശുദ്ധജല സുവിജ് കണക്ഷനുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള വെബ് ആപ്ലിക്കേഷൻ


- ഇ-ടാപ്പ്

Question 6

വാഹനങ്ങളിലെ സൺഫിലിമും കൂളിംഗ് ഫിലിമും പിടികൂടാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന


- ഓപ്പറേഷൻ സുതാര്യം

Question 7

2022- ലെ ലോക പരിസ്ഥിതി പ്രവർത്തി സൂചികയിൽ ഏറ്റവും പിന്നിലുള്ള രാജ്യം


- ഇന്ത്യ

Question 8

വുമൺ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്


- ലതാ നായർ

Question 9

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രമേഹരോഗികളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം


- 2

Question 10

രാജ്യത്ത് ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഷോപ്പിങ് കോംപ്ലക്സുകളിൽ 5% വനിതാ സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം


- കേരളം