ലോകത്തിലെ ഏറ്റവും വിശദമായ ചാന്ദ്ര ഭൂപടം പുറത്തിറക്കിയ രാജ്യം
ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യം
മനുഷ്യന്റെ സഹായം ഇല്ലാതെ സെപ്റ്റിക് ടാങ്കുകൾ വ്യത്തിയാക്കുന്ന IIT മദ്രാസ് വികസിപ്പിച്ച റോബോട്ടിന്റെ പേര് ?
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ അതിൽ നിന്നും മോചിതരാകാൻ കേരള പോലീസിന്റെ പദ്ധതി
ആരോഗ്യ സംരക്ഷണത്തിനായി വാണിജ്യ ഡ്രോൺ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
ഗതാഗതം നിയന്ത്രിക്കുന്നതിനായി റോബോട്ടിനെ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ നഗരം
2024 ഓടുകൂടി ISRO വിക്ഷേപിക്കാൻ ഒരുങ്ങുന്ന ശുകനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ഓർബിറ്റർ ദൗത്യം
2022- ലെ ദേശീയ കയർ ഉച്ചകോടിയ്ക്ക് വേദിയായ നഗരം
ലോകകാലാവസ്ഥാദിനം (Meteorological Day) എന്നായിരുന്നു
രാജ്യത്തെ ആദ്യ സോളാർ ക്രൂസിയർ