Question 1

സംസ്ഥാനത്ത് ഭൂമിയുടെ ഡിജിറ്റൽ സർവ്വേ നടന്ന സ്ഥലങ്ങളുടെ വിസ്തീർണവും വിവരങ്ങളും ഭൂപടവും ഭൂവുടമകൾക്ക് വേഗത്തിൽ പരിശോദിക്കാൻ നിലവിൽ വരുന്ന പോർട്ടൽ


- എന്റെ ഭൂമി

Question 2

ഹൈഡജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കപ്പലുകൾ നിർമ്മിക്കപ്പെടുന്ന കപ്പൽ നിർമ്മാണ ശാല


- കൊച്ചിൻ ഷിപ് യാർഡ്

Question 3

കരിങ്കടലിൽ നാവിക താവളം സംരക്ഷിക്കാൻ വേണ്ടി ഡോൾഫിനുകളുടെ സൈന്യത്തെ വിന്യസിച്ച രാജ്യം ?


- റഷ്യ

Question 4

ലോകത്ത് ലഭ്യമായിട്ടുള്ള എല്ലാ സിനിമാ ഫോർമാറ്റിലും 160 വ്യത്യസ്ത ഭാഷകളിലും പുറത്തിറക്കുന്ന ആദ്യ ചലച്ചിത്രം


- അവതാർ 2

Question 5

വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ സ്മാർട്ട് അങ്കണവാടി ഏത് ജില്ലയിലാണ് ഉദ്ഘാടനം ചെയ്തത്


- തിരുവനന്തപുരം (പൂജപ്പുര)

Question 6

സംസ്ഥാനത്ത് ശർക്കരയിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച പുതിയ ദൗത്യം


- ഓപ്പറേഷൻ ജാഗറി

Question 7

അന്തരാഷ്ട്ര വനദിനം എന്നാണ്


- മാർച്ച് 21

Question 8

ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന' എന്നത് ആരുടെ ആത്മകഥയാണ്


- കാർട്ടൂണിസ്റ്റ് യേശുദാസൻ

Question 9

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ


- മഞ്ജു വാര്യർ

Question 10

ലോക ബാലവേല വിരുദ്ധ ദിനം


- June 12