Question 1

ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹ ത്തിനുള്ള വായ്പാപദ്ധതി


-സമിത്രം

Question 2

ബാലവേലകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എത്ര രൂപ പാരിതോഷികം നൽകുവാനാണ് കേരള വനിതാശിശു വികസന വകുപ്പ് തീരുമാനിച്ചത്


- 2500 രൂപ

Question 3

മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാന ച്ചടങ്ങിൽ ഉപയോഗിച്ചുവരുന്ന പ്രതിജ്ഞ ആരുടേതാണ് ?


- ഹിപ്പോക്രാറ്റസ്

Question 4

ജൂൺ- 15 മുതൽ പൂർണമായും നിർത്തലാക്കാൻ മൈക്രോസോഫ്ട് തീരുമാനിച്ച 27 വർഷം പഴക്കമുള്ള കമ്പനിയുടെ ഏറ്റവും പഴയ ബ്രൗസർ


- ഇന്റർനെറ്റ് എക്സ്പ്ലോറർ

Question 5

ഇന്ത്യയുടെ 74- മത് ചെസ് ഗ്രാൻഡ് മാസ്റ്റർ


- രാഹുൽ ശ്രീവത്സവ്

Question 6

നകേരളത്തിൽ “Health ATM" നിലവിൽ വന്ന ആദ്യ ജില്ല


- എറണാകുളം

Question 7

മലേറിയ രോഗത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടിയ ഗൾഫ് മേഖലയിലെ ആദ്യ രാജ്യം


- യുഎഇ

Question 8

2022- ലെ IPL കിരീടം നേടിയത്


-ഗുജറാത്ത് ടൈറ്റൻസ്

Question 9

കേരള സ്റ്റാർട്ടപ്പ് മിഷൻ ഫിൽടെക് ഉച്ചകോടിയ്ക്ക് വേദിയാകുന്ന നഗരം


- കൊച്ചി

Question 10

ഉത്തരകൊറിയയിൽ വിദേശകാര്യമന്ത്രി ആയി നിയമിതയായ ആദ്യ വനിത


- ചോ സൺ ഹുയി