Question 1

ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ


- പ്രിയങ്ക് കനൂങ്കോ

Question 2

2022 ജൂണിൽ പ്രകാശനം ചെയ്ത മലയാളം മിഷന്റെ മുഖ്യ മാസിക


- ഭൂമിമലയാളം

Question 3

ഏത് സംവിധായകന്റെ തറവാട് വീടാണ് ചരിത്രസ്മാരകമായി ഏറ്റെടുത്ത് സംരക്ഷിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് ?


- അടൂർ ഗോപാലകൃഷ്ണൻ

Question 4

2022- ലെ ലോക ഭക്ഷ്യപുരസ്കാരത്തിന് അർഹയായത്


- സിന്തിയ റോസെൻസീഗ്

Question 5

ദൈവത്തിന്റെ സ്വന്തം വക്കീൽ എന്ന ആത്മകഥ രചിച്ചത്


- ജോമോൻ പുത്തൻപുരക്കൽ

Question 6

ബഹിരാകാശത്തെ മാലിന്യങ്ങൾ കുറയ്ക്കുന്നതിനായി തടികൊണ്ട് ഉപഗ്രഹം നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം


-ജപ്പാൻ

Question 7

ഇന്ത്യയിൽ ആദ്യമായ് Oncology Laboratory ആരംഭിച്ച സംസ്ഥാനം


- കേരളം

Question 8

തെരഞ്ഞെടുക്കപ്പെട്ട 1000 റേഷൻകടകളെ ആവശ്യസേവനങ്ങൾ കൂടി ഉൾപ്പെടുത്തി കെ-സ്റ്റോറുകളാക്കി മാറ്റാൻ തീരുമാനിച്ച സംസ്ഥാനം


- കേരളം

Question 9

ലോകാരോഗ്യ സംഘടനയുടെ ഇക്കൊല്ലത്തെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനം


- ജാർഖണ്ഡ്

Question 10

ഇന്ത്യയിൽ നിർമ്മിച്ച ക്ഷയരോഗ അണുബാധ ചർമ്മ പരിശോധന


C-TB