Question 1

സേവനകാലത്ത് മരണമടയുന്ന 'അഗ്നിവീർ' - സേനാനികളുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക


- 1 കോടി രൂപ

Question 2

വോട്ടിന് ആധാർ പ്രാബല്യത്തിൽ വരുന്നത് എന്നു മുതൽ


- ഓഗസ്റ്റ് 1

Question 3

മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?


- ആന്ധ്ര പ്രദേശ്

Question 4

ലോക പുകയില വിരുദ്ധ ദിനത്തിൻറെ (May 31) 2022- ലെ പ്രമേയം


- Tobaco Threat to our Environment

Question 5

ഐക്യരാഷ്ട്രസഭയുടെ ഏത് സമിതിയിൽ നിന്നാണ് റഷ്യ അടുത്തിടെ ഒഴിവാക്കപ്പെട്ടത്


- മനുഷ്യാവകാശ സമിതി

Question 6

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചലച്ചിത്രം


- സബാഷ് മിതു

Question 7

ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ആര്


- സിരിഷ ബാൻഡ

Question 8

ഇന്ത്യയിലെ ആദ്യത്തെ ഓങ്കോളജി ലാബോറട്ടറി സ്ഥാപിച്ചത് എവിടെ


- കൊച്ചി

Question 9

കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം


- കേരളം

Question 10

2022- ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്റെ വേദി


- ബുഡാപെസ്റ്റ്, ഹംഗറി