Question 1

2022- ലെ ദേശീയ ഒളിംപ്യാഡിന്റെ വേദി


- ന്യൂഡൽഹി

Question 2

2022 ൽ എസ്. ഗുപ്തൻനായർ അവാർഡിന് അർഹനായത്


- എം. എം. ബഷീർ

Question 3

2024- ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം ?


-പാരീസ്

Question 4

സംസ്ഥാനത്തെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതി നിലവിൽ വരുന്നത്


- കുരീപ്പുഴ കൊല്ലം

Question 5

യൂണിസെഫിന്റെ ഗുഡ് വിൽ അംബാസിഡറായി ഇരുപതാം വർഷവും തൽസ്ഥാനത്ത് തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം


- സച്ചിൻ ടെൻഡുൽക്കർ

Question 6

മത്സര ബൈക്ക് ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന പദ്ധതി


- ഓപ്പറേഷൻ റേസ്

Question 7

ലോകാരോഗ്യദിനം എന്നാണ്


- ഏപ്രിൽ 7

Question 8

കേരളത്തിലാദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമ പഞ്ചായത്ത്


- കണ്ണാടി (പാലക്കാട്)

Question 9

പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ഭാഗമാകുന്ന കേരളത്തിലെ വനമേഖല


- നെല്ലിയാമ്പതി

Question 10

റഷ്യൻ സൈനിക നടപടിക്കിടെ ഉക്രൈനിൽ നിന്ന് പലായനം ചെയ്ത കുട്ടികളെ സഹായിക്കുന്നതിനായി നോബൽ സമ്മാനം ലേലത്തിൽ വിറ്റ റഷ്യൻ പത്രപ്രവർത്തകൻ


- ദിമിത്രി മുററ്റോവ്