Question 1

2022- ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ആപ്തവാക്യം


- യോഗ മാനവികതയ്ക്ക്

Question 2

2022- ലെ 48-ാമത് ജി-7 ഉച്ചകോടിയുടെ വേദി


- ജർമ്മനി

Question 3

ദാരിദ്ര്യരേഖക്ക് താഴെയുള്ള അർഹരായ മുതിർന്ന പൗരന്മാർക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പ് സൗജന്യമായി കൃത്രിമ പല്ല് നൽകുന്ന പദ്ധതി ?


- മന്ദഹാസം

Question 4

കേരളത്തിലെ ആദ്യ ശിശു സൗഹൃദ കോടതി നിലവിൽ വരുന്നത് എവിടെയാണ്


- കൊച്ചി

Question 5

2022 ജൂണിൽ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് വന്ന സ്ഥലം


- കായംകുളം (ടാറ്റ പവർ സോളാർ സിസ്റ്റംസ്)

Question 6

വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ തദ്ദേശിയ പട്ടിക തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം


- കേരളം

Question 7

2023- ലെ ജി-20 ഉച്ചകോടിയുടെ വേദി


- ഇന്ത്യ

Question 8

കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായി ശീതീകരിച്ച ഗോഡൗൺ സ്ഥാപിക്കുന്ന ജില്ല


- എറണാകുളം

Question 9

ജൂണിൽ പ്രകാശനം ചെയ്ത മുൻ മന്ത്രി സി. ദിവാകരന്റെ ലേഖന സമാഹാരം


- വിചാരങ്ങൾ വിചിന്തനങ്ങൾ

Question 10

A place called Home' എന്ന നോവലിന്റെ രചയിതാവ്


- പ്രീതി ഷേണായ്