Question 1

2022- ലെ രഞ്ജി ട്രോഫി കിരീട ജേതാക്കൾ


- മധ്യപ്രദേശ്

Question 2

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന് ആവശ്യമായ പരിശീലനം നൽകുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി


- ധീര പദ്ധതി

Question 3

2022- ൽ കാക്കനാടൻ പുരസ്കാരം നേടിയത് ?


- ജോസ്.ടി. തോമസ്

Question 4

സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറായി നിയമിതനായത്


- എ.ജി. ഒലീന

Question 5

ലോക ബാലവേല വിരുദ്ധ ദിനം


- ജൂൺ 12

Question 6

2022 ജൂണിൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനം


- സുരക്ഷാ മിത്ര

Question 7

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം


- 2-ാം സ്ഥാനം

Question 8

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായി നിയമിതനായത്


- നിതിൻ ഗുപ്ത

Question 9

ഭിന്നശേഷി കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ 'സിക്ക് റൂം' അനുവദിക്കാൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം


- കേരളം

Question 10

തമിഴ്നാട്ടിൽ പുതിയതായി നിലവിൽ വന്ന പക്ഷിസങ്കേതം


- നഞ്ചരയൻ പക്ഷി സങ്കേതം