1

Bio-vision

Question 1

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനാലാമത് ബഷീർ പുരസ്കാരം 2021 ലഭിച്ചത്?


- കെ. സച്ചിദാനന്ദൻ

Question 2

2022 ജനുവരിയിൽ സൈപ്രസിൽ കണ്ടെത്തിയ, കോവിഡ് വകഭേദങ്ങളായ ഒമിക്രോണിന്റെയും ഡെൽറ്റയുടേയും സങ്കരം?


- ഡെൽറ്റാകോൺ

Question 3

ഇന്ത്യയുടെ 73-ാം ചെസ്സ് ഗ്രാൻഡ് മാസ്റ്ററായ പതിനാലു വയസ്സുകാരൻ ?


-ഭരത് സുബ്രഹ്മണ്യം

Question 4

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വിഖ്യാത കവയിത്രി


- മായ ആഞ്ചലോ

Question 5

Indian Council of Historical Research- ന്റെ പുതിയ ചെയർമാനായി നിയമിതനായത്


- രഘുവേന്ദ്ര തൻവർ

Question 6

2022 ജനുവരിയിൽ കുട്ടികൾക്കുള്ള Covid- 19 വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം


- ലക്ഷദ്വീപ്

Question 7

പച്ചക്കറികളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി കൊച്ചിൻ ഷിപ്പിയാർഡും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതി


- ഹരിതഗിരി

Question 8

വാക്സിൻ എടുക്കാത്തതിനെത്തുടർന്ന് സെർബിയൻ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിനെ സമൂഹത്തിന് ഭീഷണിയായി പ്രഖ്യാപിച്ച രാജ്യം


- ആസ്ട്രേലിയ

Question 9

ഏഷ്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) നിലവിൽ വരുന്ന രാജ്യം


- ഇന്ത്യ

Question 10

യാത്രക്കാരുടെ നഷ്ടപ്പെട്ടുപോയ ലഗേജ് കണ്ടെത്താനായി Railway Protection Force ആരംഭിച്ച ഉദ്യമം


- ഓപ്പറേഷൻ മിഷൻ അമാനത്